തൃശ്ശൂർ ചൊക്കനയിൽ കാട്ടാന ആക്രമണം; ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവാണ് കാട്ടാന ആക്രമിച്ചത്